CRICKETഅഹമ്മദബാദിലെ 'പിച്ച്' ചതിച്ചാശാനെ! മൂന്നാം ദിനം സ്പിന്നര്‍മാരെ തുണക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമായ ടേണില്ല; ഗുജറാത്തിനെ തുണച്ച് പാഞ്ചലിന്റെ 'പഞ്ച്' സെഞ്ചുറിയും; ഒന്നാം ഇന്നിംഗ്സ് ലീഡിനായി ആതിഥേയര്‍ പൊരുതുന്നു; നാലാം ദിനത്തിന്റെ ആദ്യ സെഷന്‍ കേരളത്തിന് നിര്ണായകംസ്വന്തം ലേഖകൻ19 Feb 2025 7:04 PM IST