SPECIAL REPORTപതിനേഴാം വയസിൽ 270 കിലോ ഭാരം ഉയർത്താന്‍ ശ്രമിക്കുന്നതിനിടെ അപകടം; വെയ്റ്റ് താങ്ങാനായില്ല; റോഡ് കൈയിൽ നിന്നും വഴുതി വീണ് കഴുത്ത് ഒടിഞ്ഞു; നിലവിളി കേട്ട് പതറി നിന്ന് ജിം ട്രെയിനർ; ഗോൾഡ് മെഡലിസ്റ്റ് പവർലിഫ്റ്റർ യഷ്തിക ആചാര്യയ്ക്ക് ദാരുണാന്ത്യം; ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ20 Feb 2025 9:51 AM IST