STATEഎലപ്പുള്ളിയിലെ ബ്രൂവറി പ്രതിപക്ഷം അനുവദിക്കില്ല; നിലപാടില്ലാത്ത പാര്‍ട്ടിയായി സി.പി.ഐ മാറി; എം.എന്‍ സ്മാരകത്തില്‍ വച്ചു തന്നെ മുഖ്യമന്ത്രി സി.പി.ഐക്ക് പണി കൊടുത്തു; മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാര്‍; ശക്തമായ എതിര്‍പ്പുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ20 Feb 2025 3:10 PM IST