CRICKETഅഞ്ച് വിക്കറ്റുമായി ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി; ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറായി മുഹമ്മദ് ഷമി; പോരാട്ടവീര്യവുമായി തൗഹിദ് ഹൃദോയുടെ സെഞ്ചറിയും; ഇന്ത്യയ്ക്ക് 229 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ20 Feb 2025 6:39 PM IST