SPECIAL REPORTപാര്‍ട്ടി സെക്രട്ടറി കോടതിക്കൂട്ടില്‍ നിന്നിട്ടും സഖാക്കളുടെ ഹുങ്കിന് കുറവില്ല! ഹൈക്കോടതി ഉത്തരവിന് പുല്ലുവില കല്പ്പിച്ചു വീണ്ടും പാതയോരം കൈയേറി സമരപന്തല്‍; റോഡടച്ചുള്ള കണ്ണൂരിലെ സിപിഎമ്മിന്റെ സമര പന്തല്‍ വിവാദമാകുന്നുമറുനാടൻ മലയാളി ബ്യൂറോ23 Feb 2025 10:27 PM IST