INVESTIGATIONജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്തത് പ്രാഥമിക അന്വേഷണം നടത്താതെയെന്ന് അഭിഭാഷകര്‍; ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയതോടെ അതിവേഗ നടപടി; പാതിവില തട്ടിപ്പ് കേസിന്റെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കും; നിലവില്‍ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്സ്വന്തം ലേഖകൻ25 Feb 2025 1:06 PM IST