FOREIGN AFFAIRSയുക്രെയ്ന്റെ ധാതുസമ്പത്തിന്റെ 50 ശതമാനം അവകാശം അമേരിക്കയ്ക്ക്; യു.എസുമായുള്ള ധാതുകരാറില്‍ ധാരണയായി; ഇരുപക്ഷവും അംഗീകരിച്ച പുതിയ ഉടമ്പടിയില്‍ ഒപ്പുവെക്കും; സുരക്ഷാ ഉറപ്പുകളോ ആയുധങ്ങളുടെ തുടര്‍ച്ചയായ കൈമാറ്റമോ കരാറില്‍ ഇല്ലെന്ന് സൂചനമറുനാടൻ മലയാളി ഡെസ്ക്26 Feb 2025 4:59 PM IST