INVESTIGATIONഅന്തരീക്ഷത്തിൽ വിചിത്രമായ പൊടി പറന്നു; യാത്രക്കാരുടെ കണ്ണിലും മൂക്കിലും അടിച്ചുകയറി; പലരുടെയും കണ്ണ് നീറി പുകഞ്ഞു; ബൈക്കിലെത്തിയവർ വാഹനം സൈഡ് ആക്കി കണ്ണുകൾ കഴുകി; സഹികെട്ട് പൊതുജനം; ഒടുവിൽ ഫയര്‍ ഫോഴ്സെത്തിയപ്പോൾ കണ്ടത്; ഇത് മനപ്പൂര്‍വമെന്ന് നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ27 Feb 2025 5:28 PM IST