Right 160,000വര്‍ഷം ചൈനയെ വൈദ്യുതി സ്വയംപര്യാപ്തമാക്കുന്ന 'പരിധിയില്ലാത്ത' ഊര്‍ജ്ജ സ്രോതസ് കണ്ടെത്തി; അനുഗ്രഹമായത് ഇന്നര്‍ മംഗോളിയയിലെ അളവറ്റ തോറിയം നിക്ഷേപം; ആണവോര്‍ജ്ജ ഉത്പാദന മത്സരത്തില്‍ അമേരിക്കയെയും റഷ്യയെയും ചൈന വെല്ലുമെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 11:14 PM IST