INVESTIGATIONഅവിഹിത ബന്ധം പുലര്‍ത്തിയ യുവതിയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളി; യുവതി മറ്റൊരു യുവാവുമായി ഒളിച്ചു പോയെന്ന് കഥയും മെനഞ്ഞു; 13 മാസത്തോളം പോലീസിനെ കഥപറഞ്ഞ് മണ്ടന്മാരാക്കി കൊലയാളി; ഒടുവില്‍ സിനിമാ സ്റ്റൈലില്‍ കേസു തെളിയിച്ച് പോലീസ്മറുനാടൻ മലയാളി ഡെസ്ക്1 March 2025 1:18 PM IST