SPECIAL REPORT'വാട് ബ്രോ, ഇറ്റ്സ് വെരി റോങ്..'; നടിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന് കേസ്; വീട്ടിൽ പതിച്ച സമൻസ് വലിച്ചു കീറി പ്രകോപനം; അന്വേഷിക്കാനെത്തിയ പോലീസിനുനേരെ തോക്ക് ചൂണ്ടി ആക്രമണം; കൊലപാതക ശ്രമത്തിന് കേസെടുത്ത് പോലീസ്; എൻടികെ നേതാവ് സീമാന്റെ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽമറുനാടൻ മലയാളി ബ്യൂറോ1 March 2025 2:48 PM IST