SPECIAL REPORT'പ്രതികളില്‍ ഒരാളുടെ പിതാവ് ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ആക്രമിച്ചത്; നാളെ ഒരു കുട്ടിക്കും ഇത് വരാന്‍ പാടില്ല; പിടിയിലായ കുട്ടികളുടെ രക്ഷിതാക്കള്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍; രക്ഷപ്പെടാന്‍ അനുവദിയ്ക്കരുത്'; മര്‍ദ്ദനത്തിന് പിന്നില്‍ ലഹരി സ്വാധീനമുണ്ടോയെന്ന് സംശയമെന്നും ഷഹബാസിന്റെ പിതാവ്സ്വന്തം ലേഖകൻ2 March 2025 11:53 AM IST