INVESTIGATIONവീടിന് സമീപം വളർത്തുനായയുമായി നടക്കാനിറങ്ങിയത് നോക്കിവെച്ചു; സ്കൂട്ടറിൽ തക്കം നോക്കിയെത്തി; ചേച്ചി...ദേ തോളിൽ എന്തോ 'പ്രാണി' ഇരിക്കുന്നുവെന്ന് വിളിച്ചുപറഞ്ഞു; തിരിഞ്ഞുനോക്കിയ നേരം കൊണ്ട് മാല പൊട്ടിച്ചു കടന്നുകളയാൻ ശ്രമം; നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ കണ്ടത്!മറുനാടൻ മലയാളി ബ്യൂറോ3 March 2025 9:29 AM IST