INVESTIGATIONബ്രാന്‍ഡഡ് ചോക്ലേറ്റില്‍ രാസലഹരി ചേര്‍ത്ത് വില്‍പ്പന; കൈമാറുന്നത് ഗിഫ്റ്റ് കവറില്‍ പൊതിഞ്ഞ് സമ്മാനമായി; ചോക്ലേറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം പേജുകള്‍; കൊച്ചിയില്‍ ലഹരി സംഘം ലക്ഷ്യമിടുന്നത് സ്‌കൂള്‍ വിദ്യാര്‍ഥികളെ; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ3 March 2025 1:12 PM IST