Right 1'എടാ മോനേ' എന്നാണ് കുട്ടികളെ ഒരു സിനിമയില്‍ വിളിക്കുന്നത്; ആ സിനിമ കണ്ടിട്ട് കുട്ടികള്‍ റൗഡി ഗ്യാങ് തലവന്മാരുടെ കൂടെ പോയെന്ന പോലീസ് റിപ്പോര്‍ട്ട് കണ്ടു': ആവേശം സിനിമ പരോക്ഷമായി പരാമര്‍ശിച്ച് മുഖ്യമന്ത്രിയുടെ വിമര്‍ശനം; ഇളംതലമുറ വല്ലാതെ ഇന്ന് അസ്വസ്ഥമാണെന്നും സഭാ ചര്ച്ചയില്മറുനാടൻ മലയാളി ബ്യൂറോ3 March 2025 4:17 PM IST