RESPONSE' കില്‍ 'എന്ന ബോളിവുഡ് സിനിമയില്‍ അമ്പതു പേരെ മൃഗീയമായി അരുംകൊല ചെയ്യുന്ന രംഗങ്ങള്‍ കണ്ട് നമ്മുടെ പ്രതീക്ഷകളായ ചെറുപ്പക്കാര്‍ ത്രില്ലടിച്ച് ഹര്‍ഷാരവം മുഴക്കിയത് കണ്ട് നടുങ്ങിപ്പോയി; കൊലപാതക തന്ത്രങ്ങള്‍ തിരയുന്ന തിരക്കഥകള്‍; സാഹിത്യകാരന്‍ ശാന്തന്‍ എഴുതുന്നുസ്വന്തം ലേഖകൻ4 March 2025 11:50 AM IST