CRICKET'ഗ്രൂപ്പ് മത്സരത്തില്‍ മുന്‍നിരയിലെ മൂന്ന് വിക്കറ്റുകള്‍ 30 റണ്‍സിനുള്ളില്‍ വീഴ്ത്തി സമ്മര്‍ദ്ദത്തിലാക്കിയിരുന്നു; ഫൈനലില്‍ അതേ പ്രകടനം ആവര്‍ത്തിക്കാന്‍ ശ്രമിക്കും; ടോസ് കൂടി നേടാനായാല്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാകും'; ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുമ്പ് മുന്നറിയിപ്പുമായി മിച്ചല്‍ സാന്റനര്സ്വന്തം ലേഖകൻ6 March 2025 1:02 PM IST