SPECIAL REPORTവിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുകയായിരുന്നു; സീറ്റില്‍ നിന്ന് പെട്ടെന്ന് ചാടിയെണീറ്റ യാത്രക്കാരന്‍ എമര്‍ജന്‍സി വാതിലിനടുത്തേക്ക് പാഞ്ഞ് ചെന്നു; തുറക്കാനുള്ള ലിവറില്‍ പിടിച്ചു; ജീവനക്കാരും യാത്രക്കാരും ബലംപ്രയോഗിച്ച് പിന്തിരിപ്പിച്ചു; പ്ലസ് എക്സ്ട്രാ എയര്‍ബസില്‍ അന്ന് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്സ്വന്തം ലേഖകൻ6 March 2025 5:41 PM IST