INVESTIGATIONആണ്‍സുഹൃത്ത് വിവാഹിതനാണെന്ന് അറിഞ്ഞതിന് പിന്നാലെ ആത്മഹത്യ; ഒളിവിലായിരുന്ന അല്‍ഫാനെ വൈത്തിരിയില്‍ നിന്നും പിടികൂടിയത് പണമിടപാടിനായി എത്തിയപ്പോള്‍; പ്രതിയിലേക്ക് അന്വേഷണം നീണ്ടത് ലോ കോളേജിലെ വിദ്യാര്‍ഥിനിയുടെ സഹപാഠികള്‍ മൊഴി നല്കിയതോടെസ്വന്തം ലേഖകൻ6 March 2025 7:39 PM IST