INVESTIGATION'എന്തോ ഒരു വസ്തു പിതാവ് ശരീരത്തില്‍ ഒട്ടിച്ചുവെക്കുന്നു; പിന്നീട് എടുത്തുമാറ്റുന്നു'; ലഹരി വില്‍പ്പനയ്ക്ക് തന്നെ പിതാവ് ഉപയോഗിച്ചെന്ന് പോലും മനസിലാക്കാതെ ആ പത്തു വയസ്സുകാരന്‍; മാതാവിന്റെ മൊഴിപ്രകാരം മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തുസ്വന്തം ലേഖകൻ9 March 2025 3:37 PM IST