INVESTIGATIONപാറ തുരക്കാനുപയോഗിക്കുന്ന ജാക്ക് ഹാമര്‍ ഉപയോഗിച്ച് കൊലപാതകം; മാറനല്ലൂര്‍ ഇരട്ടകൊലപാതകത്തില്‍ പ്രതി അരുണ്‍ രാജ് കുറ്റക്കാരന്‍; ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി; 25 വര്‍ഷം വരെ പരോള്‍ അനുവദിക്കരുതെന്നും ഉത്തരവില്സ്വന്തം ലേഖകൻ11 March 2025 5:59 PM IST