SPECIAL REPORTഗര്‍ഭപാത്രം നീക്കുന്നതിനിടെ കുടലിനു ചെറിയ മുറിവേറ്റു; തുന്നലുണ്ടെന്നും പേടിക്കേണ്ട കാര്യമില്ലെന്നും ഡോക്ടര്‍മാര്‍; ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതോടെ വയറുവേദന; പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം; പരാതി നല്കിസ്വന്തം ലേഖകൻ12 March 2025 11:59 AM IST