Right 1'ശരീഅത്ത് നിയമങ്ങള്‍ പുരുഷ കേന്ദ്രീകൃതം; കാരണം നിയമങ്ങള്‍ എല്ലാം രൂപപ്പെടുത്തിയവര്‍ പുരുഷന്മാരാണ്. ഖുര്‍ആനും ഇസ്ലാമിക നിയമങ്ങളും വ്യത്യസ്തമാണ്'; ചരിത്രകാരന് ഡോ. മുഹമ്മദ് കൂരിയയുടെ പ്രസംഗം ഇസ്ലാമിക വിരുദ്ധമെന്ന് റഹ്മത്തുള്ള ഖാസിമി മൂത്തേടം; തിരുത്തണമെന്നം ആവശ്യംമറുനാടൻ മലയാളി ഡെസ്ക്12 March 2025 3:19 PM IST