INVESTIGATIONമാട്രിമോണിയല്‍ പരസ്യം വഴി യുവതിയാണെന്ന വ്യാജേന ഓണ്‍ലൈനിലൂടെ അടുത്തുകൂടി: ബ്രിട്ടനില്‍ ജോലിയുള്ള ശ്രുതിയായി ആള്‍മാറാട്ടം നടത്തിയത് വേങ്ങരയിലെ മുജീബ് റഹ്മാന്; ക്രിപ്റ്റോ കറന്‍സി ട്രേഡിംഗിന്റെ പേരില്‍ 33 ലക്ഷം തട്ടിയെടുത്ത യുവാവ് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ12 March 2025 5:49 PM IST