KERALAM'ദേ ഇപ്പോ ശരിയാക്കി തരാം..'; എസി റിപ്പയർ ചെയ്യാൻ 5000 രൂപ അഡ്വാൻസ് വാങ്ങി; പരാതിക്കാരന് ഒന്നും ചെയ്ത് നൽകിയില്ല; സർവീസ് സെന്ററിന് എട്ടിന്റെ പണി; നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്; 30,000 രൂപ പിഴ ചുമത്തിസ്വന്തം ലേഖകൻ13 March 2025 11:07 PM IST