SPECIAL REPORTഐഎസ് നേതാവ് അബു ഖദീജ എന്ന അബ്ദുള്ള മക്കി മുസ്ലേഹ് അല്‍-റിഫായെ വധിച്ചു; ഇറാഖും-അമേരിക്കയും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ തീര്‍ത്തത് ലോകത്തിലെ ഏറ്റവും അപകടകാരിയായ തീവ്രവാദികളില്‍ ഒരാളെ; അബു ഖദീജയുടെ മരണം സ്ഥിരീകരിച്ചു ഇറാഖ് പ്രധാനമന്ത്രിയുംസ്വന്തം ലേഖകൻ15 March 2025 1:09 PM IST