SPECIAL REPORTഎസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് കഞ്ചാവ് കച്ചവടം നടത്തിയത്; സി.പി.എം രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്കുന്നതിനാല് ലഹരി വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കും; എസ്.എഫ്.ഐ നേതാക്കള്‍ കഞ്ചാവുമായി പിടിയിലായാല്‍ പ്രതിപക്ഷം അതേക്കുറിച്ച് പറയണ്ടേയെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ15 March 2025 2:09 PM IST