STATEഇവനൊന്നും പാട്ട് പാടാന്‍ വേറെ സ്ഥലമില്ലേ? അമ്പലത്തിലെ ഗാനമേളയില്‍ ഭക്തരോടാണോ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത്? ബിജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കുകയാണോ അവരുടെ ലക്ഷ്യം? കടയ്ക്കല്‍ ക്ഷേത്ര വിവാദത്തില്‍ വിമര്‍ശനവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ15 March 2025 3:49 PM IST