SPECIAL REPORTഇലക്ട്രീഷൻ ജോലിക്കായി വിദേശത്ത് പോയ യുവാവിനെ ഒന്നര വർഷത്തിന് ശേഷം കാണാതായി; ബാഗും, ഇക്കാമയും, മൊബൈൽ ഫോണുമെല്ലാം താമസിച്ചിരുന്ന മുറിയിൽ; യുവാവിന്റെ തിരോധാനത്തിൽ നോർക്കയും എംബസിയുമടക്കം കൈമലർത്തി; കാണാതായിട്ട് 8 വർഷങ്ങൾ; പ്രതീക്ഷ കൈവിടാതെ കുടുംബംസ്വന്തം ലേഖകൻ15 March 2025 6:24 PM IST