INVESTIGATIONസൗഹൃദം നടിച്ച് ഭക്ഷണം കഴിക്കാനായി കുട്ടിയെ പുറത്തേക്ക് വിളിച്ചുവരുത്തി; ഭക്ഷണത്തില്‍ കുട്ടി അറിയാതെ സിന്തറ്റിക് ഡ്രഗ്സ് കലര്‍ത്തി; ഒരിയ്ക്കല്‍ എംഡിഎംഎ കഴിച്ചാല്‍ വീണ്ടും വീണ്ടും ആ വ്യക്തി അതാവശ്യപ്പെടും; ഇത് മുതലാക്കിയ അബ്ദുള്‍ ഗഫൂര്‍; കോട്ടയ്ക്കലിലെ 'ഇന്‍സ്റ്റാ പ്രണയം' ലഹരി കെണിയായപ്പോള്മറുനാടൻ മലയാളി ബ്യൂറോ17 March 2025 11:11 PM IST