KERALAMചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു; ഗൂഗിള്‍ പേ വഴി നൽകിയത് 10000 രൂപ; പിന്നാലെ രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; തൊടുപുഴ സ്റ്റേഷനിലെ എസ്ഐ യും ഏജന്റും പിടിയിൽസ്വന്തം ലേഖകൻ18 March 2025 3:43 PM IST