SPECIAL REPORTബോംബ് ഭീഷണി എന്ന് കേട്ട് പുറത്തുചാടിയവരെ കാത്തിരുന്നത് മറ്റൊരു വന്‍ഭീഷണി; തിരുവനന്തപുരം കളക്ടറേറ്റിന് പിന്നിലെ തേനീച്ചക്കൂട് ഇളകി കൂത്തേറ്റത് സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡിന് അടക്കം നിരവധി പേര്‍ക്ക്; ഗുരുതര പരിക്കേറ്റ ഏഴ് പേര് മെഡിക്കല്‍ കോളജില്മറുനാടൻ മലയാളി ബ്യൂറോ18 March 2025 7:12 PM IST