INVESTIGATIONആള്‍ട്ടോ കാറിന്റെ മുന്‍വശത്തെ ചില്ല് പൊട്ടിയ നിലയില്‍; ഷിബിലയെ വെട്ടിക്കൊലപ്പെടുത്തി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ യാസിര്‍ എത്തിയത് പെട്രോള്‍ പമ്പില്‍; പെട്രോള്‍ അടിച്ച് പണം നല്‍കാതെ മുങ്ങി; ലക്ഷ്യം വച്ചത് ഭാര്യാ പിതാവിനെയെന്ന് പ്രതി പൊലീസിനോട്സ്വന്തം ലേഖകൻ19 March 2025 4:15 PM IST