INVESTIGATIONഅനുരൂപ് ബാങ്കിലെത്തിയത് ഭാര്യയെ കൊല്ലാന്‍ തന്നെ; ബാങ്കിന് പുറത്തേക്ക് വിളിച്ചുവരുത്തി സംസാരിക്കുന്നതിനിടെ കൊടുവാള്‍ കൊണ്ട് വെട്ടി; ആക്രമണത്തിന് പിന്നില്‍ കുടുംബവഴക്ക്; അനുപമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്അനീഷ് കുമാര്‍20 March 2025 10:38 PM IST