INVESTIGATIONപെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ലഹരി ഉപയോഗം ചോദ്യം ചെയ്തു നാട്ടുകാര്‍; നടുറോഡില്‍ യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; ബോണറ്റിന് മുകളില്‍ വീണ യുവാവുമായി സഞ്ചരിച്ചത് അര കിലോമീറ്റര്‍; തെറിച്ചുവീണ് പരിക്കേറ്റു; ഒരാള്‍ കസ്റ്റഡിയില്സ്വന്തം ലേഖകൻ21 March 2025 6:02 PM IST