INVESTIGATIONമസ്‌കറ്റില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത് രണ്ടാഴ്ച മുന്‍പ്; സഹോദരിയെ യു കെയിലേക്ക് യാത്രയാക്കാന്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ അപകടം; സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ22 March 2025 5:26 PM IST