INVESTIGATIONഉമ്മയെ വെട്ടിക്കൊന്ന ആഷിഖിന്റെ സുഹൃത്താണ് യാസിര്‍ എന്നതടക്കം എല്ലാം ഷിബില പറഞ്ഞു; പരാതി ഗൗരവത്തിലെടുക്കാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ല; താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍, അന്വേഷണംസ്വന്തം ലേഖകൻ22 March 2025 6:20 PM IST