SPECIAL REPORTകൊന്നിട്ടു വരൂ പാര്‍ട്ടി കൂടെയുണ്ട് എന്നതാണ് സിപിഎം സന്ദേശം; ഭീകര സംഘടനകള്‍ ചാവേറുകളെ പോറ്റിവളര്‍ത്തുന്ന അതേ രീതിയിലാണ് സിപിഎം കൊലയാളികളെ സംരക്ഷിക്കുന്നത്; രാഷ്ട്രീയ കൊലപാതകങ്ങളുടെയെല്ലാം ഒരറ്റത്ത് സിപിഎം വരുന്നത് ഈ സംരക്ഷണം കൊണ്ട്; വിമര്‍ശനവുമായി കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ23 March 2025 6:03 PM IST