Right 1വൂള്‍ഫ്, കൊക്കേഷ്യന്‍, ഷെപ്പേര്‍ഡ് എന്നീ നായകളുടെ സങ്കര ഇനം; ബ്രീഡ് ചെയ്തത് അമേരിക്കയില്‍; 50 കോടി നല്കി ബംഗളുരുവിലെ സതീഷ് വാങ്ങിയത് അപൂര്‍വ്വ ഇനം നായയെ; എട്ടു മാസം പ്രായമായ ഒകാമി ദിവസവും അകത്താക്കുന്നത് മൂന്ന് കിലോ മാംസംമറുനാടൻ മലയാളി ബ്യൂറോ24 March 2025 10:18 AM IST