CRICKETഗെയ്ക്വാദിന്റെ ബാറ്റിംഗ് വെടിക്കെട്ടിന് കടിഞ്ഞാണിട്ടു; കണ്ണടച്ച് തുറക്കുംമുമ്പെ ദുബേയെയും ഹൂഡയെയും പുറത്താക്കി സ്വപ്‌നതുല്യമായ അരങ്ങേറ്റം; വിഘ്നേഷിന്റെ തോളത്ത് തട്ടി അഭിനന്ദിച്ച് സാക്ഷാല്‍ ധോണി; മലയാളി താരത്തിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് സൂര്യകുമാര്‍ യാദവ്സ്വന്തം ലേഖകൻ24 March 2025 1:08 PM IST