INVESTIGATIONജോലി കഴിഞ്ഞ് വിമാനത്താളത്തില്‍ നിന്നും മടങ്ങിയത് ഇന്ന് രാവിലെ; പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥ മരിച്ച നിലയില്‍; 24കാരിയുടെ മൃതദേഹം കണ്ടെത്തിയത് ചാക്ക റെയില്‍ പാളത്തില്‍; അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ24 March 2025 1:24 PM IST