SPECIAL REPORT'വീരന്മാരാ പോരാളികളേ.. കണ്ണൂരിന്റെ പോരാളികളെ... ചോരപ്പൂകൊണ്ടഭിവാദ്യങ്ങള്‍..'; സൂരജ് വധക്കേസിലെ കുറ്റവാളികളെ തലശ്ശേരി കോടതി വളപ്പില്‍ അഭിവാദ്യം ചെയ്ത് സിപിഎം പ്രവര്ത്തകര്സ്വന്തം ലേഖകൻ24 March 2025 3:57 PM IST