INVESTIGATIONബൈക്ക് യാത്രികന്‍ സൈഡ് നല്‍കിയില്ല; മദ്യലഹരിയില്‍ ചേസിങ്; ബൈക്കിനെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിക്കുന്നതിനിടെ ഗോവന്‍ യുവതിക്ക് കാറിടിച്ച് പരിക്ക്; പിന്നാലെ കാറില്‍നിന്ന് വലിച്ചിറക്കി മര്‍ദ്ദനം; കടവന്ത്രയിലെ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ24 March 2025 5:35 PM IST