Right 1ഓസ്ക്കാര്‍ അവാര്‍ഡ് നേടിയ ഫലസ്തീന് സംവിധായകന് നേരെ ജൂതകുടിയേറ്റക്കാരുടെ ആക്രമണം; കാറും വീടും നശിപ്പിച്ച ജൂതന്മാര് സംവിധായകനെ മര്‍ദിച്ച് അവശനാക്കി; ഒടുവില്‍ രക്ഷിക്കാനെത്തിയ സൈന്യം അറസ്റ്റ് ചെയ്തു കൊണ്ട് പോയിമറുനാടൻ മലയാളി ഡെസ്ക്25 March 2025 9:14 AM IST