Right 1ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം അന്‍ഡോറയും യുഎഇയും ഖത്തറും; പാശ്ചാത്യ രാജ്യങ്ങളെ തോല്‍പ്പിച്ച് അറബ് രാഷ്ട്രങ്ങള്‍; ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ വെനിന്‍സ്വലയും പാപുവ ന്യു ഗിനിയായും അഫ്ഗാനും; ഇന്ത്യയേക്കാള്‍ സുരക്ഷിതം പാക്കിസ്ഥാന് എന്ന് പറഞ്ഞ് വീണ്ടും അധിക്ഷേപംമറുനാടൻ മലയാളി ബ്യൂറോ25 March 2025 10:29 AM IST