Right 1'പോടാ ചെറുക്കാ' എന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മന്ത്രി ആര് ബിന്ദു വിളിച്ചു; പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം; മകന്റെ പ്രായമുള്ള ഒരാള്‍ക്ക് മോശം പറയാമെങ്കില്‍ തനിക്കും പറയാമെന്ന് മന്ത്രി; ഒടുവില്‍ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ25 March 2025 6:58 PM IST