Right 1ഇറാനില്‍ നിന്ന് ഇന്ത്യയിലെത്തി മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍ താമസമാക്കിയവര്‍; കവര്‍ച്ച തൊഴിലാക്കിയതോടെ 'ഇറാനിയന്‍' കവര്‍ച്ചാ സംഘമെന്ന് പേരു വീണു; 70 മിനിറ്റില്‍ ആറിടത്ത് മാല തട്ടിപ്പറിച്ചു രക്ഷപെടാന്‍ ശ്രമിച്ച കവര്‍ച്ചാ സംഘത്തിലെ ജാഫര്‍ ഗുലാമിനെ ചെന്നൈ പോലീസ് വെടിവെച്ച് വീഴ്ത്തിയത് എന്കൗണ്ടറില്മറുനാടൻ മലയാളി ബ്യൂറോ27 March 2025 10:37 AM IST