INVESTIGATION'നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ല; എഡിഎമ്മിനെ അപമാനിക്കാന്‍ പി പി ദിവ്യ ആസൂത്രണം നടത്തി; യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് അപമാനിക്കാന്‍ ലക്ഷ്യമിട്ട്'; 400 പേജ് കുറ്റപത്രത്തില്‍ ഏകപ്രതി പി പി ദിവ്യസ്വന്തം ലേഖകൻ29 March 2025 1:43 PM IST