INVESTIGATIONആത്മഹത്യയെന്ന് ഫോറന്‍സിക് വിദഗ്ധര്‍; കൊലപാതകമെന്ന് മാതാപിതാക്കളം ബന്ധുക്കളും; തലയ്ക്ക് വെടിയേറ്റ് മരിക്കുന്നതിന് മുമ്പുള്ള സുചിര്‍ ബാലാജിയുടെ ദൃശ്യങ്ങള്‍ പുറത്ത്; ഓപ്പണ്‍ എ.ഐ വിസില്‍ ബ്ലോവറുടെ ദുരൂഹ മരണത്തില്‍ അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ31 March 2025 3:26 PM IST