SPECIAL REPORTതിരുവല്ല നിരണത്ത് മിണ്ടാപ്രാണിയോട് കണ്ണു നനയിക്കുന്ന ക്രൂരത;എരുമയുടെ വാല് മുറിച്ചെറിഞ്ഞു അജ്ഞാതര്‍; കണ്ണീരോടെ ക്ഷീരകര്ഷകന്; തനിക്ക് ആരുമായും വിരോധമില്ല; പ്രതികളെ പിടികൂടണമെന്ന് പി കെ മോഹനന്മറുനാടൻ മലയാളി ബ്യൂറോ1 April 2025 1:40 PM IST